U & Me - ഞാനും നീയും
2013 നവംബർ 29, വെള്ളിയാഴ്‌ച
പ്രണയമേ നിന്നെ ഒന്ന് തൊട്ടു നോക്കീടുവാൻ
എൻ മനം കൊതിച്ചീടുന്നത് നീയറിയുന്നുവോ
നിന്നിലെ ഇതളുകളിലെ സ്നിഗ്ദ്ധതയിൽ
ഒന്നമർത്തി ചുംബിക്കുവാനും
നിൻ മിഴികളിലുണരും രാഗലയങ്ങളിൽ
ആടി തിമർത്തീടുവാനും ദാഹമുണരുന്നു
നിൻ അലസമാം കാമനകൾ
എന്നിലുണർത്തും വികാരങ്ങൾ
നിന്നിലേക്ക് പകർന്ന് നിൻ മേനിയിലെ
വിയർപ്പിൽ ഒട്ടി അലിയാനും
നിൻ മേനിയിലെ വിയർപ്പിൽ
അലിഞ്ഞ് തീരാനും എൻ മനം കൊതിച്ചീടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ